കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇന്നു ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് ചർച്ചയിൽ തീരുമാനമായില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു യോഗം. അധികം വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post a Comment