ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് പരിശീലനം ഇനി കേരളത്തിലെ എല്ലാ കോളേജുകളിലും. കരാറില്‍ ഒപ്പുവെച്ച് നോര്‍ക്ക.

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് പരിശീലനം ഇനി കേരളത്തിലെ കോളേജുകളിലും. ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഉടമസ്ഥതയിലുള്ള ഏജന്‍സിയും നോര്‍ക്ക റൂട്ട്സും ഇതിനുള്ള കരാര്‍ കൈമാറി. രാജ്യത്താദ്യമായാണ് ഇത്തരത്തിലുള്ള കരാര്‍ ഒപ്പിടുന്നത്. ജര്‍മ്മന്‍ ഭാഷാ പരിശീലനവും ഉൾപ്പെടുന്നതിനാൽ  കോഴ്സ് പൂര്‍ത്തിയാക്കുന്ന സമയത്തുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്യുന്നതിനുളള അംഗീകാരം കൂടി പദ്ധതി വഴി ലഭിക്കും .


Post a Comment

Previous Post Next Post