താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും, ബൈക്കിലും ഇടിച്ചു, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും, കാറിലും ഇടിച്ച് അഴുക്ക് ചലിലേക്ക് മറിഞു. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ 7.15 ഓടെയായിരുന്നു അപകടം. ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.
Post a Comment