മൂടാടി ഗ്രാമ പഞ്ചായത്തിൽ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ ഭാഗമായി മൂടാടി കുടുബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ എം.പി. അഖില ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി . സ്ഥിരംസമിതി അധ്യക്ഷരായ ഭവാനി എ.വി . കെ.സത്യൻ മെമ്പർമരായ പപ്പൻ മൂടാടി . ഒ .രഘുനാഥ് . രമ്യ സുർജിത് . ബീനഗിരീഷ് എന്നിവർ സന്നിഹിതരായി മെഡിക്കൽ ഓഫീസർ രജ്ഞിമ എൻ മോഹൻ സ്വാഗതം പറഞ്ഞു. ചൂടിൻ്റെ ആഘാതത്തിൽ ശാരീരിക ബുദ്ധിമുട്ടുവരുന്നവർക്ക് ഹീറ്റ് ക്ളിനിക്കിൽ ആവശ്യമായ പരിചരണം ലഭ്യമാവും.
Post a Comment