കോംഗോയിൽ എബോള വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.

കോംഗോയിൽ എബോള രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, അന്താരാഷ്ട ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നിലവിൽ 118 മരണങ്ങളും മുന്നൂറോളം സംശയാസ്പദമായ കേസുകളും കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 രോഗബാധ അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വിവരം. കോംഗോയിലെയും യുഗാണ്ടയിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 

Post a Comment

Previous Post Next Post