നടുവണ്ണൂർ : ദേശീയ തൊഴിലാളി വിദ്യാഭ്യാസവികസന ബോർഡിന്റെ കീഴിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുനി എൻവി ആദ്യക്ഷത വഹിച്ചു. റീജിനൽ ഡയറക്ടർ സുമേഷ് കൊല്ലം മുഖ്യക്ലാസ്സ് എടുത്തു. ശ്രീജ പുതിയടത്ത്, രജിഷ ചേണിയാൻകണ്ടി എന്നിവർ സംസാരിച്ചു
Post a Comment