കേരളത്തിൽ ബക്രീദിന് പൊതു അവധി രണ്ട് ദിവസം; ബലി പെരുന്നാൾ 28ന്
byNews Desk—0
കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് 27നു പുറമേ 28നും അവധി. മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സർക്കാർ പ്രഖ്യാപിച്ചത്.
Post a Comment