ഹോർമുസ് കടലിടുക്ക് ചരക്ക് കപ്പലുകൾക്കായി പൂർണ്ണമായും തുറന്നു.

ഹോർമുസ് കടലിടുക്ക് ചരക്ക് കപ്പലുകൾക്കായി പൂർണ്ണമായും തുറന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമാണ് ഇക്കാര്യം അറിയിച്ചത്. ലെബനൻ-ഇസ്രായേൽ തർക്കത്തിൽ ട്രംപിന്റെ മധ്യസ്ഥതയിൽ പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം.

ആഴ്ചകളായി അടഞ്ഞുകിടന്ന ഹോർമുസ് കടലിടുക്ക് തുറന്നതോടെ ആഗോള വിപണിയിൽ എണ്ണവില 11 ശതമാനത്തിലധികം ഇടിഞ്ഞു.

Post a Comment

Previous Post Next Post