Homenational വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. byDev —April 17, 2026 0 വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി ലോക്സഭ പിരിഞ്ഞു. സഭ വീണ്ടും നാളെ സമ്മേളിക്കും.
Post a Comment