2027 ലെ സെൻസസിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
byNews Desk—0
2027 ലെ സെൻസസിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്ന് മുതൽ മെയ് 15 വരെയുള്ള 30 ദിവസമാണ് ഫീൽഡ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും.
Post a Comment