കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ പത്രിക സമർപ്പണത്തിന്റെയും പ്രചാരണ പരിപാടികളുടെയും തിരക്കിലാണ്. ഇന്ന് പത്രിക സ്വീകരിക്കില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധന മറ്റന്നാൾ നടക്കും.
Post a Comment