പി.കെ ഗംഗാധരൻ അന്തരിച്ചു.

ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും കോട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും ബാലുശേരി ഏരിയയിലെ മുതിർന്ന സിപിഐ എം നേതാവുമായിരുന്ന  പി കെ ഗംഗാധരൻ (78) അന്തരിച്ചു.  ഭാര്യ: കാർത്യായനി. മക്കൾ: സിന്ധു, പി കെ സജിത് (സീനിയർ സബ് എഡിറ്റർ ദേശാഭിമാനി, സെക്രട്ടറി കാലിക്കറ്റ് പ്രസ് ക്ലബ് ), പി കെ സുജിത് (സീനിയർ സബ് എഡിറ്റർ സമകാലിക മലയാളം), പി കെ സിജിത്. മരുമക്കൾ: ഒ എൻ വിനോദൻ (അയനിക്കാട്), സോമ്ന, സൂര്യാ ഗോപി, നീതു. ശവസംസ്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post