ഒരു രേഖയുമില്ല; വഴിക്കടവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 62 ലക്ഷം രൂപ.

വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശി നാഗരാജ് ആണ് പണം കടത്തിയത്. ഗൂഡല്ലൂർ - പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്. 62 ലക്ഷം രൂപ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

Post a Comment

Previous Post Next Post