ആറ്റുകാൽ പൊങ്കാലയ്ക്കായി ഒരുങ്ങി തിരുവനന്തപുരം. പൊങ്കാലയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഇന്ന് രാവിലെ ചേർന്ന ക്ഷേത്ര ട്രസ്റ്റ് യോഗത്തിൽ ജില്ലാ കളക്ടർ അനു കുമാരി,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment