ട്രാഫിക് പിഴയില്‍ 50% ഇളവ്; പഴയ ഇ-ചലാന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം.

വാഹന നിയമന ലംഘനങ്ങള്ക്ക്  ചുമത്തിയിട്ടുള്ള  ചെല്ലാനുകളിലെ പിഴകൾക്ക് സർക്കാർ ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരം 50 ശതമാനം ഇളവ് പ്രഖാപിച്ചു .

30.12.2024 നു മുൻപ് ഉള്ള ചെല്ലാനുകൾ 30.04.2026 നു അകം പിഴ തുക അടച്ചു തീർക്കുന്നവർക്കു മാത്രമായിരിക്കും ഇളവ് ലഭിക്കുക. 

ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

Previous Post Next Post