ടി-20 പുരുഷ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 15 താരങ്ങൾക്കും പരിശീലകർക്കും മറ്റ് സ്റ്റാഫുകൾക്കുമായി തുക പങ്കു വെച്ച് നൽകുമെന്ന് ബിസിസിഐ സെക്രട്ടറി അറിയിച്ചു. സ്റ്റാഫുകൾക്കുള്ള തുക പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment