സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ടെടുപ്പിന് ഇനി 13 ദിവസം മാത്രം.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍.  വോട്ടെടുപ്പിന് ഇനി 13 ദിവസം മാത്രമാണുള്ളത്.  മത്സര ചിത്രം തെളിഞ്ഞതോടെ  തിരഞ്ഞെടുപ്പ് റാലികള്‍ക്ക് പുറമേ സമ്മതിദായകരെ നേരില്‍ കണ്ടും വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.  അടുത്തമാസം 9 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.  വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിന് പുറമേ പുതുച്ചേരിയിലും, അസമിലും ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്. 


Post a Comment

Previous Post Next Post