കേരളത്തില്‍ എസ് ഐ ആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് യോഗം. അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. അതെസമയം, അന്തിമ വോട്ടർ പട്ടിക മറ്റന്നാള്‍ പ്രസിദ്ധീകരിക്കും.
Post a Comment