സംസ്ഥാന പോലീസിന്‍റെ സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ഭയ നിശ പദ്ധതിക്ക് നാളെ തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുമ്പോള്‍ സ്ത്രീകൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇത്.
Post a Comment