വയനാട് ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നീട്ടിവച്ചു. അടുത്ത മാസം ഒന്നാം തീയതി മൂന്ന് മണിക്കാണ് ഉദ്ഘാടനം. ഈ മാസം 25 ആയിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ അല്പം കൂടി സമയം ആവശ്യമുള്ളത് കൊണ്ടാണ് ഉദ്ഘാടനം മാറ്റിയത്.
Post a Comment