കൂട്ടാലിട സെക്ഷൻ പരിധിയിൽ 11KV ലൈനിലേക്ക് ചാഞ്ഞ മരചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതുകൊണ്ട് നാളെ(11-2 -26) ബുധൻ രാവിലെ 7 മണി മുതൽ 10 മണി വരെ കോട്ടക്കുന്ന്, പഞ്ചായത്ത് ഗ്രൗണ്ട്, പ്രതിഭ, ഓഫീസ് ട്രാൻസ്ഫോർമറിലെ ഉപഭോക്താകൾക്ക് വൈദ്യുതി മുടങ്ങുന്നതായിരിക്കും (കൂട്ടാലിട ടൗൺ വാണിജ്യ ഉപഭോക്താക്കൾക്കും പരിസര പ്രദേശങ്ങളിലും ബാധകമാണ്).
10 മണി മുതൽ 2 മണി വരെ കരുവള്ളി പാലോളി ,പലോളി ഡ്രയർ, മേച്ചാലക്കര, തിരുവോട് പാലോളിമുക്ക് ട്രാൻസ്ഫോർമറുകളിലും വൈദ്യുതി മുടങ്ങുന്നതാണ്. മേൽ പറഞ്ഞ വർക്ക് പ്രസ്തുത സമയത്തിനുള്ളിൽ തീർന്നാൽ എതു സമയവും 11Kvലൈൻ ചാർജ്ജു ചെയ്യുന്നതാണ്.
Post a Comment