2025-26 ലെ നീറ്റ്-പിജി പ്രവേശന കട്ട്-ഓഫ് ശതമാനം കുറച്ച തീരുമാനത്തില്‍ നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും വിശദീകരണം തേടി സുപ്രീം കോടതി.

2025-26 ലെ നീറ്റ്-പിജി പ്രവേശനത്തിനുള്ള കട്ട്-ഓഫ് ശതമാനം കുറച്ച തീരുമാനത്തില്‍ നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസസ് നിന്നും സുപ്രീം കോടതി വിശദീകരണം തേടി. കട്ട്-ഓഫ് പരിഷ്കരണം ചോദ്യം ചെയ്തുള്ള ഹർജികളില്‍ വെള്ളിയാഴ്ച കൂടുതൽ വാദം കേൾക്കും. രാജ്യത്തുടനീളം 18,000-ത്തിലധികം ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കണക്കിലെടുത്താണ് നീറ്റ്-പി‌ജി കട്ട്-ഓഫ് പരിഷ്കരിച്ചത്. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം, സംവരണ വിഭാഗങ്ങൾക്കുള്ള കട്ട്-ഓഫ്  പൂജ്യവും ജനറൽ വിഭാഗത്തിനുള്ളത് ഏഴു ശതമാനവുമാക്കി. 

Post a Comment

Previous Post Next Post