കേരള കുംഭമേള കണക്കിലെടുത്ത് സ്പെഷ്യൽ ട്രയിനുകൾക്കും വിവിധ ട്രയിനുകൾക്കും മലപ്പുറം കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.

കേരള കുംഭമേള കണക്കിലെടുത്ത്  സ്പെഷ്യൽ ട്രയിനുകൾക്കും  വിവിധ ട്രയിനുകൾക്കും മലപ്പുറം കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. വാരാണസിയിൽ നിന്ന് എറണാകുളം  വരെയും തിരിച്ചുമാണ്  ട്രെയിൻ  അനുവദിച്ചത്. ഋഷികേശിൽ  നിന്ന് എറണാകുളം  വരെയുള്ളതാണ് രണ്ടാമത്തെ സ്പെഷ്യൽ ട്രെയിൻ.

തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം എക്സ്പ്രസ്സ്, ചെന്നൈ- മംഗ്ലൂർ സെൻട്രൽ എക്സ്പ്രസിനും കുറ്റിപ്പുറത്ത് സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവിറങ്ങി.

Post a Comment

Previous Post Next Post