HomeKerala ഭക്തജനത്തിരക്കിൽ ശബരിമല സന്നിധാനം. byDev —January 02, 2026 0 ഭക്തജനത്തിരക്കിൽ ശബരിമല സന്നിധാനം. ഇന്ന് രാവിലെ 11 മണിവരെ 40,885 പേരാണ് ദർശനം നടത്തിയത്. മകരവിളക്ക് തീർഥാടനകാലത്തെ പടിപൂജ 15 മുതൽ 18 വരെ നടക്കും.
Post a Comment