തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പഞ്ചായത്ത് പ്രസിഡണ്ട്മാരെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങൾ വന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ സുജാത ടീച്ചർ നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. സുജാത ടീച്ചർ പതിനൊന്നാം വാർഡായ തിരുവോട് നിന്നുള്ള മെമ്പർ ആണ്. എൽഡിഎഫിൽ നിന്ന് കൂട്ടാലിട വാർഡിൽ നിന്നും വിജയിച്ച വിപി സുജേത ടീച്ചർ ആയിരുന്നു എതിർ സ്ഥാനാർഥി.
Post a Comment