നാവികസേനാ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി തിരുവനന്തപുരം. ശംഖുമുഖത്ത് നാളെ വൈകുന്നേരം 4.30 മുതൽ നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി ആഘോഷ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും.
Post a Comment