സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. തിരഞ്ഞെടു ക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. പുതിയ ഭരണസമിതികളും നാളെ ചുമതലയേൽക്കും. ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ജില്ലാ കളക്ടര്‍മാ രുടേയും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലും മുനിസി പ്പാലിറ്റികളിലും, വരണാധികാരികളുടേയും മുന്‍പാകെ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് ഈ മാസം 26, 27 തീയതികളിലാണ്.
Post a Comment