സ്വാഗതസംഘം രൂപീകരിച്ചു.

തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിൽ 2026 ഫിബ്രവരി 13 മുതൽ മുതൽ 19  ( 1201കുഭം 1 മുതൽ 7വരെ ) നടത്തപ്പെടുന്ന പാട്ട് മഹോത്സവത്തിൻ്റെ വിപുലമായ നടത്തിപ്പിന്ന് വേണ്ടി ബാലഗോപാലൻ താനി കണ്ടി ചെയർമാനും ശിവദാസൻ താനി കണ്ടി കൺവീനറും കുറ്റിയുള്ളതിൽ രാജൻ ട്രഷററുമായി 51 അംഗ കമ്മറ്റി രൂപികരിച്ചു.

Post a Comment

Previous Post Next Post