ശബരിമല മണ്ഡലപൂജ; വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകീട്ട് 5 മണി മുതൽ ആരംഭിക്കും.
byNews Desk—0
ശബരിമല മണ്ഡലപൂജ; ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് (11-12-2025) വൈകീട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം
Post a Comment