ശബരിമലയിലേക്കുള്ള തങ്കഅങ്കി ഘോഷയാത്ര ആറൻമുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഈ മാസം 27 ന് മണ്ഡല പൂജ.

മണ്ഡലപൂജയ്ക്ക് സമാപനം കുറിച്ച് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറൻമുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഈ മാസം 26-ന് വൈകിട്ട് തങ്കയങ്കിചാർത്തി ദീപാരാധന നടക്കും. 27-നാണ് മണ്ഡല പൂജ.  

Post a Comment

Previous Post Next Post