രാജ്യത്ത് ആധാർ ഡാറ്റാബേസിന്‍റെ കൃത്യതയ്ക്കായി, മരണമടഞ്ഞ വ്യക്തികളുടെ രണ്ട് കോടിയിലധികം ആധാർ നമ്പറുകൾ നിർജീവമാക്കി UIDAI.

ആധാർ ഡാറ്റാബേസിന്‍റെ കൃത്യത നിലനിർത്തുന്നതിന്  മരിച്ച വ്യക്തികളുടെ രണ്ട് കോടിയിലധികം ആധാർ നമ്പറുകൾ നിർജ്ജീവമാക്കി UIDAI. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ രജിസ്ട്രാർ ജനറലിൽ നിന്നാണ് യുഐഡിഎഐ ഈ ഡാറ്റ ശേഖരിച്ചതെന്ന് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. മരിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്  തട്ടിപ്പ് നടത്തുന്നത് തടയുന്നതിനാണ് ഈ നടപടി.  


Post a Comment

Previous Post Next Post