2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും.

2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗ്ലാസ്ഗോവില്‍ നടന്ന 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് അഹമ്മദാബാദിനെ വേദിയായി പ്രഖ്യാപിച്ചത്. ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസിന് 2010 ല്‍ ന്യൂഡല്‍ഹി വേദിയായിട്ടുണ്ട്.

Post a Comment

Previous Post Next Post