സവിത കിഴക്കേ പുതിയേടത്ത് നിര്യാതയായി.

കൊയിലാണ്ടി എളാട്ടേരി കിഴക്കേ പുതിയത് ഗംഗാധരന്റെ ഭാര്യ സവിത (63 വയസ്സ്) നിര്യാതയായി. അളകനന്ദ അരുൺ ലാൽ എന്നിവർ മക്കളും ബിജീഷ് (ഗവൺമെന്റ് ആശുപത്രി  കൊയിലാണ്ടി), മരുമകനുമാണ്. വത്സല, മോഹൻദാസ്, രത്നാകരൻ, പ്രസന്ന,  സുനിൽകുമാർ എന്നിവർ സഹോദരങ്ങളാണ്, സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post