കവിയും സാഹിത്യ നിരൂപകനുമായ കെ.ജി. ശങ്കരപ്പിള്ളയ്ക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം.

കവിയും സാഹിത്യ നിരൂപകനുമായ കെ.ജി. ശങ്കരപ്പിള്ളയ്ക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ്  പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കെ ജി ശങ്കരപ്പിള്ള പ്രതികരിച്ചു.

Post a Comment

Previous Post Next Post