സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സൺ ആയി റസൂല്‍ പൂക്കുട്ടി ചുമതലയേറ്റു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സൺ ആയി റസൂല്‍ പൂക്കുട്ടി ചുമതലയേറ്റു. ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു  പുനഃസംഘടന. 


Post a Comment

Previous Post Next Post