ഡൽഹി ചുവപ്പ് കോട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് പ്രധാന പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി ഇന്ന് ശ്രീനഗറിൽ അറസ്റ്റ് ചെയ്തു.

ഡൽഹി ചുവപ്പ് കോട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് പ്രധാന പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി ഇന്ന് അറസ്റ്റ് ചെയ്തു. പട്യാല ഹൗസ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് എൻ‌ഐ‌എ പ്രസ്താവനയിൽ അറിയിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള ഡോ. മുസമ്മിൽ, ഡോ. അദീൽ അഹമ്മദ്, മുഫ്തി ഇർഫാൻ , ഉത്തർപ്രദേശിൽ നിന്നുള്ള ഡോ. ഷഹീൻ സയീദ് എന്നിവരാണ് അറസ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

Post a Comment

Previous Post Next Post