HomeKerala ഗുരുവായൂര്‍ ഏകാദശി നാളെ. byNews Desk —November 30, 2025 0 ഗുരുവായൂര്‍ ഏകാദശി നാളെ ദേവസ്വംവക ഉദയാസ്തമയ പൂജയോടെ സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
Post a Comment