ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള എച്ച് പി വി വാക്‌സിനേഷന്‍ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി.
byDev—0
സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച് പി വി വാക്‌സിനേഷന്‍ നൽകുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിലാണ് പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്.
Post a Comment