ഈ വര്‍ഷത്തെ നാവിക സേനാ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിക്കുമെന്ന് കേരളത്തിലെ നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കമഡോര്‍ വര്‍ഗീസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാവികസേനാ മേധാവി ദിനേഷ് ത്രിപാഠി പങ്കെടുക്കും.
അടുത്ത മാസം 8 മുതല്‍ 11 വരെ കൊച്ചിയിൽ കപ്പല്‍ സന്ദർശനം ഉൾപ്പെടേ പൊതുജങ്ങൾക്കായി വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നേവി ബാന്‍ഡ് ഷോയും ഉണ്ടാകും.
Post a Comment