ഡിജിറ്റൽ അറസ്റ് തട്ടിപ്പുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത FIR വിവരങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്നതായി നിരീക്ഷിച്ച പരമോന്നത കോടതി, ഇതുസംബന്ധിച്ച എല്ലാ കേസുകളും സിബിഐ യ്ക്ക് കൈമാറുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
Post a Comment