കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത -
1.ഡി ഫാം /ബി ഫാം
2.ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ
വേതനം -750/-രൂപ പ്രതിദിനം
ഒരു വർഷത്തേക്കാണ് നിയമനം താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 17/10/2025 വെള്ളിയാഴ്ച 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്. വിശദാംശങ്ങൾക്ക് 0495 2357457 എന്ന നമ്പറിൽ ബന്ധപ്പെടുക.
Post a Comment