കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. 3 പേർക്ക് പരിക്ക്.

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ  ആയിരുന്നു അപകടം. ചെങ്ങളായി കാക്കണം പാറയിലേ ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന തിനിടയിലാണ്  ഇവർക്ക് മിന്നൽ ഏറ്റത്.

Post a Comment

Previous Post Next Post