ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ ; സി.പി.രാധാകൃഷ്ണൻ NDA സ്ഥാനാർഥി; പ്രതിപക്ഷത്ത് നിന്നും ബി.സുദർശൻ റെഡ്ഡി മത്സരിക്കും.

ഇന്ത്യയുടെ 17-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. വോട്ടെണ്ണലും നാളെയാണ്. ഇരു സഭകളില്‍ നിന്നുള്ള  788 വോട്ടർമാരുടെ ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തീരുമാനിക്കുക. മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനാണ് NDA-യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി.


Post a Comment

Previous Post Next Post