ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.  ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ള ഫൈനല്‍.   സൂപ്പര്‍ ഫോറില്‍ ഇന്നലെ ബംഗ്ലാദേശിനെ 11 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍ ഉറപ്പിച്ചത്.

Post a Comment

Previous Post Next Post