വോട്ടർപട്ടികയിൽ നിന്ന് ഓൺലൈനായി പേര് നീക്കം ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ടർപട്ടികയിൽ നിന്ന് ഓൺലൈനായി പേര് നീക്കം ചെയ്യാൻ  പൊതുജനങ്ങൾക്ക് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ ആലന്ദിൽ വോട്ടർമാരെ അനധികൃതമായി ഒഴിവാക്കിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 

ഒരു വോട്ടർക്ക് ഫോം 7 ലൂടെ പേര് ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. എന്നാൽ അപേക്ഷ സമർപ്പിച്ചത് കൊണ്ട് മാത്രം പേര് ഒഴിവാക്കില്ലെന്നും കൂടുതൽ  നടപടിക്രമങ്ങൾ ഉണ്ടെന്നും  കമ്മീഷൻ പറഞ്ഞു.

Post a Comment

Previous Post Next Post