സമുദ്ര സുരക്ഷാമേഖലയില്‍ കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ആരവല്ലി ഇന്ന് കമ്മീഷന്‍ ചെയ്യും. ഗുരുഗ്രാമില്‍ നടക്കുന്ന ചടങ്ങിന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി അദ്ധ്യക്ഷത വഹിക്കും. നാവികസേനയുടെ വിവരവിനിമയ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഐഎന്‍എസ് ആരവല്ലി നിര്‍ണായക പങ്കുവഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment