വയോജന ക്ഷേമത്തിന് സുപ്രധാന ചുവടുവയ്പുമായി കേരളം. സംസ്ഥാന വയോജന കമ്മീഷൻ ഇന്ന് ചുമതലയേറ്റു.

വയോജന ക്ഷേമത്തിന് സുപ്രധാന ചുവടുവയ്പുമായി കേരളം. സംസ്ഥാന വയോജന കമ്മീഷൻ ഇന്ന് ചുമതലയേറ്റു. മുൻ രാജ്യസഭാംഗം  കെ സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് സ്ഥാന മേറ്റത്.  അമരവിള രാമകൃഷ്ണൻ, ഇ.എം.രാധ, കെ.എൻ.കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് മറ്റ് അംഗങ്ങള്‍. രാജ്യത്താദ്യമായി വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന സംസ്ഥാനമായി ഇതോടെ കേരളം മാറി.  


Post a Comment

Previous Post Next Post