ഓപറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.

ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ നൽകിയ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം.   ദുൽഖറിന്റെ ഹരജിയിൽ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post