ചേമഞ്ചേരി: പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) മരണപെട്ടു.
ഭാര്യ. പനായി ആയിഷ കുട്ടി. പിതാവ് പരേതനായ മൂസാൻക്കണ്ടി മമ്മദ്. മക്കൾ: എം അബ്ദുൽ ഗഫൂർ ദുബായ് യുനൈട്ടഡ് പി ആർ ഒ അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ സലീം ദുബായ്
ജമീല കാട്ടിലപീടിക. മരുമക്കൾ: പരേതനായ മണ്ണാറയിൽ ആലി ക്കോയ. റഹ്ന പറമ്പത്ത്, സമീറ പൂക്കാട് സഹോദരങ്ങൾ: എം അബുബക്കർ കണ്ണൻകടവ് മൂസ്സ ദുബൈ അഹമ്മദ് കുട്ടി അബുദാബി ആയിഷബി.
മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വാഴ്ച (30.09.2025) കാപ്പാട് മാക്കാം പള്ളി വൈകിട്ട് 6.30
Contact നമ്പർ
എംപി. മൊയ്‌തീൻ കോയ
ബ്ലോക്ക് മെമ്പർ
9946699400
അബ്ദുൽ ഗഫൂർ മകൻ
8891724662
Post a Comment