രാജ്യത്തെ 8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളുമായുള്ള ഔദ്യോഗിക സഹകരണത്തിന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസില്‍ തുടക്കമായി. പഠന, ഗവേഷണ മേഖലകളിൽ പരസ്‌പര സഹകരണം ശക്തിപ്പെടുത്തുന്നതിന് രാജീവ് ഗാന്ധി സെൻറ്റർ ഫോർ ബയോടെക്നോളജി, ഐസർ, സിടിസിആർഐ, തുടങ്ങിയ സ്ഥാപനങ്ങളുമായാണ് ധാരണാ പത്രം ഒപ്പിട്ടത്.
Post a Comment